പ്രിയ സഹോദരങ്ങളേ !!!
എല്ലാവര്‍ക്കും എന്റെ നമസ്കാരം.
ആദ്യമായി ഈ ബ്ലോഗ് എനിക്ക് പരിജയപെടുത്തി തന്ന എന്റെ പ്രിയ കൂടുകാരന്‍ ഷൈജുവിന് നന്ദി.
നിങ്ങള്‍ എല്ലാവരുടയും സൃഷ്ടികള്‍ ആസ്വതിച്ച് ഞാന്‍ ഇവിടെ ഉണ്ടാകും. അറിയാം എനിക്ക് എന്തെങ്കിലും കഥകളോ മറ്റോ എഴുതി പോസ്റ്റ് ചെയ്യുവാന്‍ കഴിയില്ല എന്ന്. കഴിഞ്ഞാല്‍ തീര്‍ച്ചയായും ഞാന്‍ അത് പോസ്റ്റ് ചെയ്യുന്നതായിരിക്കും.
സ്നേഹത്തോടെ, എല്ലാവര്‍ക്കും നന്മകള്‍ മാത്രം ആഗ്രഹിച്ചുകൊണ്ട്.
കബീര്‍
സുസ്വാഗതം.. എന്റെ പ്രിയ കൂട്ടുകാരന്‍ കബീറിന് എല്ലാവിധ ആശംസകളും നേരുന്നു..
ReplyDelete